ENTERTAINMENTNEWS MAIN

നമിതയ്ക്ക് മാംഗല്യം

തെന്നിന്ത്യൻ താരം നമിത വിവാഹിതയായി. നമിതയുടെ അടുത്ത് സുഹൃത്തായ വീരേന്ദ്ര ചൗധരിയണ് വരൻ. തിരുപ്പതിയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ചെന്നൈയിൽ സുഹൃത്തുക്കൾക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കും.വിവാഹക്കാര്യ താരം തന്നെയാണ് സുഹൃത്തും നടിയുമായ റൈസയുടെ ട്വിറ്ററിലൂടെ അറിയിച്ചത്.

Leave a Reply