ഇന്ത്യക്കും നരേന്ദ്ര മോദിക്കും പ്രശംസയുമായി ട്രംപ്
ഹാനോയി: ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രശംസയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിയറ്റ്‌നാമില്‍ നടക്കുന്ന എ പി ഇ സി( ഏഷ്യ പസഫിക് എക്കണോമിക് കോ ഓപറേഷന്‍)യുടെ ചീഫ് എക്‌സിക്യൂട്ടീവുകളുടെ ഉച്ചകോടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ട്രംപ്.
Video courtesy Twitter/TOI
US President @realDonaldTrump gives India, PM @narendramodi a big thumbs up at APEC summit in Vietnam https://t.co/MxDT2xSgU7 pic.twitter.com/dn5isklYx2
— Times of India (@timesofindia) November 10, 2017