മേയ് 11ന് പ്രേമസൂത്രം റിലിസ് ചെയ്യും

Print Friendly, PDF & Email

നവാഗതനായ ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രം .ചെമ്പൻ വിനോദ് ജോസ്, ബാലു വർഗ്ഗീസ്, ധർമ്മജൻ ബോൾഗാട്ടി, സുധീർ കരമന, വിഷ്ണു ഗോവിന്ദൻ ,ശ്രീജിത്ത് രവി, ശശാങ്കൻ, വിജിലേഷ്, മുസ്തഫ, സുമേഷ്, വെട്ടുക്കിളി പ്രകാശ്, ബിറ്റോ ഡേവിസ്,  കുഞ്ഞൂട്ടി, ചേതൻ, ലിജോ മോൾ ,അനുമോൾ, അഞ്ജലി ഉപാസന, മഞ്ചു മറിയം എന്നിവർ അഭിനയിക്കുന്നു .ഗാനരചന – ഹരി നാരായണൻ, ജിജു അശോകൻ. സംഗീതം – ഗോപി സുന്ദർ.ക്യാമറ – സ്വരൂപ് ഫിലിപ്പ് .എഡിറ്റിംഗ് – അയൂബ് ഖാൻ .കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രഘുനാഥനാണ്  പ്രേമസൂത്രം നിർമ്മിക്കുന്നത്.

Pravasabhumi Facebook

SuperWebTricks Loading...