കേരളം വീണ്ടും കുരുതിക്കളം; സി.പി.എം പ്രവര്‍ത്തകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനും മരിച്ചു

Print Friendly, PDF & Email

 

കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയകൊലപാതം; സി.പി.എം പ്രവര്‍ത്തകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനും മരിച്ചു

സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും നാളെ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

മാഹി: പള്ളൂരില്‍ സി.പി.എം പ്രവര്‍ത്തകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനും വെട്ടേറ്റു മരിച്ചു. സിപിഎം പള്ളൂര്‍ ലോക്കല്‍കമ്മിറ്റി അംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലും ഓട്ടോ ഡ്രൈവറായ ഷമോജുമാണ് മരിച്ചത്.