INDIANEWS MAIN

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക്

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു. ഹിമാചല്‍ പ്രദേശില്‍ മൂന്നില്‍ രണ്ട് സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് പ്രവചിക്കുമ്പോള്‍ ഗുജറാത്തില്‍ 108 മുതല്‍ 113 സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്.
ഗുജറാത്ത്:
ഇന്ത്യ ടുഡേ:           ബിജെപി 113,         കോണ്‍ഗ്രസ്   68-82
സഹാറ സമയ്:     ബിജെപി110-120   കോണ്‍ഗ്രസ്   65-75
ന്യൂസ് 18:                  ബിജെപി 108          കോണ്‍ഗ്രസ്  74
റിപ്പബ്ലിക് ടിവി:   ബിജെപി 108          കോണ്‍ഗ്രസ്  74

ഹിമാചല്‍ പ്രദേശ്:
ഇന്ത്യ ടുഡേ:          ബിജെപി    55             കോണ്‍ഗ്രസ്   13    മറ്റുള്ളവര്‍  3
സിവോട്ടര്‍:             ബിജെപി   41              കോണ്‍ഗ്രസ്   25    മറ്റുള്ളവര്‍ 2
ന്യൂസ് നേഷന്‍:     ബിജെപി   43-47        കോണ്‍ഗ്രസ്  19-23

Video courtesy : News Nation

Leave a Reply

0