ലോക പൈതൃക പട്ടികയില്‍ താജ് മഹലിന് രണ്ടാം സ്ഥാനം

Print Friendly, PDF & Email

സമീപകാലത്തുണ്ടാക്കിയ വിവാധങ്ങളെ തുടര്‍ന്ന് സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ ഇടിവ് വന്നിട്ടുണ്ടെങ്കിലും ലോകത്തിലെ സപ്താത്ഭുതങ്ങളില്‍ ഒന്നായ നമ്മടെ സ്വന്തം താജ്മഹല്‍ യുനസ്‌കോ പൈതൃക പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. കംമ്പോഡിയയിലെ അഗോര്‍ വാത്തിനാണ് പട്ടികയില്‍ ഒന്നാം സ്ഥാനം. ജൈനയിലെ വന്‍ മതില്‍ മൂന്നാം സ്ഥാനത്തും പെറുവിലെ മാച്ചുപ്പിച്ചു നാലാം സ്ഥാനത്തുമെത്തി. ലോകമെമ്പാടുമുള്ള സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ട്രാവല്‍ പോര്‍ട്ടായ ട്രപ് അഡൈ്വസര്‍ സഞ്ചാരളുടെ ഇടയില്‍ നടത്തിയ സര്‍വ്വേയിലാണ് താജ്മഹല്‍ രണ്ടാം സ്ഥാനത്തെത്തിയത്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply