KERALANEWS MAIN

കുറ്റ്യാടി ഒഴികെയുള്ള 12 സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

കുറ്റ്യാടി ഒഴികെയുള്ള 12 സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.പാലാ – ജോസ് കെ മാണി, ഇടുക്കി – റോഷി അഗസ്റ്റിന്‍, പിറവം – ഡോ സിന്ധുമോള്‍ ജേക്കബ്, കാഞ്ഞിരപ്പള്ളി – ഡോ എന്‍ ജയരാജ്, ചങ്ങനാശ്ശേരി – അഡ്വ ജോബ് മൈക്കിള്‍, കടുത്തുരുത്തി – സ്റ്റീഫന്‍ ജോര്‍ജ്, പൂഞ്ഞാര്‍ – സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, തൊടുപുഴ – കെഐ ആന്റണി, പെരുമ്പാവൂര്‍ – ബാബു ജോസഫ്, റാന്നി – പ്രമോദ് നാരായണ്‍, ചാലക്കുടി ഡെന്നീസ് ആന്റണി, ഇരിക്കൂര്‍ – സജി കുറ്റിയാനിമറ്റം എന്നിവരാണ് കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികള്‍.റ്റ്യാടി ഒഴികെയുള്ള 12 സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.പാലാ – ജോസ് കെ മാണി, ഇടുക്കി – റോഷി അഗസ്റ്റിന്‍, പിറവം – ഡോ സിന്ധുമോള്‍ ജേക്കബ്, കാഞ്ഞിരപ്പള്ളി – ഡോ എന്‍ ജയരാജ്, ചങ്ങനാശ്ശേരി – അഡ്വ ജോബ് മൈക്കിള്‍, കടുത്തുരുത്തി – സ്റ്റീഫന്‍ ജോര്‍ജ്, പൂഞ്ഞാര്‍ – സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, തൊടുപുഴ – കെഐ ആന്റണി, പെരുമ്പാവൂര്‍ – ബാബു ജോസഫ്, റാന്നി – പ്രമോദ് നാരായണ്‍, ചാലക്കുടി ഡെന്നീസ് ആന്റണി, ഇരിക്കൂര്‍ – സജി കുറ്റിയാനിമറ്റം എന്നിവരാണ് കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികള്‍.

0