വീണ്ടും മാജിക്കൽ സോങ്ങുമായി അനിരുദ്ധ്

Print Friendly, PDF & Email

 

ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രം വേലയ്ക്കാരന്റെ ടീസര്‍ ശ്രദ്ധേയമാകുകയാണ്. ശിവ കാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ്.
മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തീയേറ്ററിലെത്തും

ടീസര്‍ കാണാം

വീണ്ടും മാജിക്കൽ സോങ്ങുമായി അനിരുദ്ധ് ; പാട്ടു കാണാം 

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...