വിജയ്‌ ചിത്രം മെര്‍സലിന് വന്‍ വരവേല്‍പ്പ്

Print Friendly, PDF & Email

ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തിയ വിജയ്-ആറ്റ്ലീ ചിത്രം മെര്‍സലിന് വന്‍ വരവേല്‍പ്പ്. പുലര്‍ച്ചെ മുതല്‍ തന്നെ പല തിയേറ്ററുകളിലും ആരാധകര്‍ക്കായി പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ മാത്രം മുന്നൂറിലേറെ പ്രദര്‍ശനശാലകളിലാണ് മെര്‍സല്‍ റിലീസ് ചെയ്തത്.

ടീസര്‍ ഒന്ന് കണ്ടു നോക്കാം

 

Indiaglitz Theatre Review കാണാം

 

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...