മെട്രോ റെയില്‍ സംവിധാനങ്ങള്‍ക്ക് നിലവാരം നിശ്ചക്കുവാനുള്ള സമിതിയുടെ അദ്ധ്യക്ഷനായി ഇ ശ്രീധരന്‍

Print Friendly, PDF & Email

രാജ്യത്തെ മെട്രോ റെയില്‍ സംവിധാനത്തിന്റെ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത സമിതിയുടെ അധ്യക്ഷനായി ശ്രീധരനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. പുതുതായി രൂപം കൊടുത്ത സമിതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകാരം നല്‍കിയതോടെ ഇന്ത്യയുടെ റെയില്‍ മാന് പുതിയ ചുമതല കൂടിയായി.

 • 3
 •  
 •  
 •  
 •  
 •  
 •  
  3
  Shares