എന്നും എപ്പോഴും കൂടെയുണ്ട്..!!!!! വി.എസ്

Print Friendly, PDF & Email

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ വേദന അനുഭവിക്കുന്ന പൂന്തുറയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് പിന്തുണയുമായി ഭരണപരിഷ്‌കാര കമ്മിഷന്‍ വി.എസ് അച്ചുതാനന്ദനെത്തി. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ സംഥാനസര്‍ക്കാരിനെകൊണ്ട് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യിക്കും. അതുവരെ താന്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും വി.എസ് ഉറപ്പുനല്‍കി.

മന്ത്രിമാരായ മേഴ്‌സിക്കുട്ടിയേയും കടകംപള്ളിയേയും തടഞ്ഞ മത്സ്യത്തൊഴിലാളികള്‍ വി.എസിനെ സ്വാഗതം ചെയ്യുകയായിരുന്നു. തിരദേശ ജനതയോട് വിവരങ്ങളാരാഞ്ഞ വി.സ് പിന്നീട് വിഴിഞ്ഞത്തേക്ക് തിരിച്ചു.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply