KERALA NEWS MAIN PRANAMAM ചലച്ചിത്ര താരം തൊടുപുഴ വാസന്തി അന്തരിച്ചു November 28, 2017November 28, 2017 PB NEWS DESK 0 Comments തൊടുപുഴ: നടിയും നാടക പ്രവര്‍ത്തകയുമായ തൊടുപുഴ വാസന്തി (65)അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതയായിരുന്നു. പുലർച്ചെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം