ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. 115 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. കഴക്കൂട്ടമടക്കം മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോന്നിയില്‍ നിന്നും മഞ്ചേശ്വരത്ത് നിന്നും മത്സരിക്കും.
സ്ഥാനാര്‍ഥി പട്ടിക.
കാസർകോട്
മഞ്ചേശ്വരം കെ.സുരേന്ദ്രന്‍ കാസര്‍കോട് കെ.ശ്രീകാന്ത് ഉദുമ എ.വേലായുധന്‍ തൃക്കരിപ്പൂര്‍ ടി.വി.ഷിബിന്‍ കാഞ്ഞങ്ങാട് എം.ബല്‍രാജ്.
കണ്ണൂര്‍
പയ്യന്നൂര്‍ കെ.കെ.ശ്രീധരന്‍ കല്ല്യാശ്ശേരി അരുണ്‍ കൈതപ്രം തളിപ്പറമ്പ് എ.പി.ഗംഗാധരന്‍ കണ്ണൂര്‍ അഡ്വ.അര്‍ച്ചന ധര്‍മടം സി.കെ.പത്മനാഭന്‍ അഴീക്കോട് കെ.രഞ്ജിത്ത് ഇരിക്കൂര്‍ ആനിയമ്മ രാജേന്ദ്രന്‍ മട്ടന്നൂര്‍ ബിജു ഇലക്കുഴി തലശ്ശേരി എന്‍.ഹരിദാസ് പേരാവൂര്‍ സ്മിത ജയമോഹന്‍ കൂത്തുപറമ്പ് സി.സദാനന്ദന്‍ മാസ്റ്റര്‍
വയനാട്
മാനന്തവാടി മണിക്കുട്ടന്‍ കല്‍പ്പറ്റ ടി.എം.സുബീഷ്.
കോഴിക്കോട്
വടകര എം.രാജേഷ് കുമാര്‍ കുറ്റ്യാടി പി.പി.മുരളി ബാലുശ്ശേരി ലിബിന്‍ ഭാസ്‌കര്‍ നാദാപുരം എം.പി.രാജന്‍ എലത്തൂര്‍ ടി.പി.ജയചന്ദ്രന്‍ മാസ്റ്റര്‍ ബേപ്പൂർ കെ.പി.പ്രകാശ് ബാബു കൊയിലാണ്ടി എം.പി.രാധാകൃഷ്ണന്‍ കോഴിക്കോട് നോര്‍ത്ത് എം.ടി.രമേശ് കുന്ദമംഗലം വി.കെ.സജീവന്‍ പേരാമ്പ്ര കെ.വി.സുധീര്‍ കൊടുവള്ളി ടി.ബാലസോമന്‍ കോഴിക്കോട് സൗത്ത് നവ്യ ഹരിദാസ് തിരുവമ്പാടി ബേബി അമ്പാട്ട്
മലപ്പുറം
പെരിന്തൽമണ്ണ അഡ്വ. സുചിത്ര മാട്ടട മങ്കട സജേഷ് ഇലയില്‍ മഞ്ചേരി പി.ആര്‍ രശ്മിനാഥ് ഏറനാട് അഡ്വ.ദിനേശ് കൊണ്ടോട്ടി ഷീബ ഉണ്ണികൃഷ്ണന്‍ മലപ്പുറം സേതുമാധവന്‍ വേങ്ങര പ്രേമന്‍ മാസ്റ്റര്‍, വള്ളിക്കുന്ന് – പീതാംബരന്‍ പാലാട്ട്, തിരൂരങ്ങാടി സത്താര്‍ ഹാജി തിരൂർ ഡോ.അബ്ദുള്‍ സലാം താനൂർ നാരായണന്‍ മാസ്റ്റര്‍ കോട്ടക്കൽ പി.പി. ഗണേശന്‍ നിലമ്പൂര്‍ ടി.കെ.അശോക് കുമാര്‍ വണ്ടൂര്‍ പി.സി.വിജയന്‍
പാലക്കാട്
തൃത്താല ശങ്കു ടി ദാസ് പട്ടാമ്പി കെ.എം. ഹരിദാസ് മലമ്പുഴ സി.കൃഷ്ണകുമാര്‍ പാലക്കാട് ഇ.ശ്രീധരന്‍ കോങ്ങാട് എം. സുരേഷ് ബാബു ഒറ്റപ്പാലം പി.വേണുഗോപാല്‍ ഷൊര്‍ണ്ണൂര്‍ സന്ദീപ് വാര്യര്‍ ആലത്തൂര്‍ പ്രശാന്ത് ശിവന്‍ തരൂര്‍ കെ.പി.ജയപ്രകാശ് ചിറ്റൂര്‍ വി. നടേശന്‍
തൃശ്ശൂർ
വടക്കാഞ്ചേരി അഡ്വ. ഉല്ലാസ് ബാബു ഗുരുവായൂർ അഡ്വ. നിവേദിത പുതുക്കാട് എ. നാഗേഷ് തൃശ്ശൂര്‍ സുരേഷ് ഗോപി ഇരിങ്ങാലക്കുട ജേക്കബ് തോമസ്, മണലൂര്‍ എ.എന്‍. രാധാകൃഷ്ണന്‍ ചേലക്കര ഷാജുമോന്‍ വട്ടേക്കാട് കുന്ദംകുളം അഡ്വ. കെ.കെ. അനീഷ്‌കുമാര്‍ കൊടുങ്ങല്ലൂര്‍ സന്തോഷ് ചിറക്കുളം, നാട്ടിക എ.കെ. ലോചനന്‍ ഒല്ലൂര്‍ അഡ്വ. ബി. ഗോപാലകൃഷ്ണന്‍.
എറണാകുളം
കൊച്ചി സി.ജി. രാജഗോപാല്‍ തൃക്കാക്കര എസ്. സജി എറണാകുളം പദ്മജ എസ്. മേനോന്‍ തൃപ്പുണിത്തുറ കെ.എസ്.രാധാകൃഷ്ണന്‍ ആലുവ എം.എന്‍. ഗോപി മൂവാറ്റുപ്പുഴ ജിജി ജോസഫ് പെരുമ്പാവൂര്‍ ടി.പി. സിന്ധുമോള്‍ വൈപ്പിന്‍ അഡ്വ. കെ.എസ്. ഷൈജു അങ്കമാലി അഡ്വ. കെ.വി. സാബു കുന്നത്തുനാട് രേണു സുരേഷ് പിറവം-എം.എ. ആശിഷ്
ഇടുക്കി ദേവികുളം പീരുമേട് ശ്രീനഗരി രാജന്‍ ഉടുമ്പന്‍ചോല രമ്യ രവീന്ദ്രന്‍ തൊടുപുഴ പി. ശ്യാംരാജ്
കോട്ടയം
പാല ഡോ. ജെ. പ്രമീള ദേവി ചങ്ങനാശ്ശേരി ജി. ജി. രാമന്‍നായര്‍ കാഞ്ഞിരപ്പള്ളി അല്‍ഫോണ്‍സ് കണ്ണന്താനം കോട്ടയം മിനര്‍വ മോഹന്‍ പുതുപ്പള്ളി എന്‍. ഹരി കടുത്തുരുത്തി ജി. ലിജിന്‍ലാല്‍.
ആലപ്പുഴ
ചെങ്ങന്നൂര്‍ എം.വി. ഗോപകുമാര്‍ അമ്പലപ്പുഴ അനൂപ് ആന്റണി ജോസഫ് ഹരിപ്പാട് കെ. സോമന്‍ മാവേലിക്കര സഞ്ജു ആലപ്പുഴ സന്ദീപ് വചസ്പതി.
പത്തനംതിട്ട
ആറന്മുള ബിജു മാത്യു കോന്നി കെ.സുരേന്ദ്രന്‍ അടൂര്‍ പന്തളം പ്രതാപന്‍ തിരുവല്ല അശോകന്‍ കുളനട.
കൊല്ലം
ചവറ വിവേക് ഗോപന്‍ കൊട്ടാരക്കര അഡ്വ. വായക്കല്‍ സോമന്‍ ചടയമംഗലം വിഷ്ണു പട്ടത്താനം ചാത്തന്നൂര്‍ ബി.ബി. ഗോപകുമാര്‍ പത്തനാപുരം ജിതിന്‍ദേവ്, പുനലൂര്- ആയൂര്‍ മുരളി കുന്നത്തൂര്‍ രാജി പ്രസാദ്
തിരുവനന്തപുരം
ആറ്റിങ്ങൽ പി. സുധീര്‍ ചിറയിന്‍കീഴ് ആശാനാഥ് നെടുമങ്ങാട് ജെ.ആര്‍. പദ്മകുമാര്‍, വട്ടിയൂര്‍ക്കാവ് വി.വി. രാജേഷ് നേമം കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം കൃഷ്ണകുമാര്‍ കാട്ടാക്കട പി.കെ.കൃഷ്ണദാസ് അരുവിക്കര സി. ശിവന്‍കുട്ടി, നെയ്യാറ്റിന്‍കര-രാജശേഖരന്‍ എസ്. നായര്‍, പാറശ്ശാല – കരമന ജയന്‍.