സഭാ ഭൂമിയിടപാടിൽ ആലഞ്ചേരിക്കെതിരെ റവന്യു അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.

വിവാദമായ സഭാ ഭൂമിയിടപാടിൽ സർക്കാർ പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടോ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ കർദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതി ഉത്തരവ് പ്രകാരം റവന്യു

Read more

1000ലധികം ഫോണ്‍വിളികള്‍ – വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഫോണ്‍വിളി സ്ഥിരീകരിച്ച് ജയില്‍ ഡിഐജി

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ടിപി ചന്ദ്രശേഖര വധക്കേസ് പ്രതി കൊടി സുനിയും, തൃശ്ശൂരിലെ ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദും ആയിരത്തിലധികം ഫോണ്‍ വിളികള്‍ നടത്തിയിട്ടുണ്ടെന്നാണ്

Read more

കെ റെയില്‍ പദ്ധതി അപ്രായോഗികമെന്ന് യുഡിഎഫ് ഉപസമിതി പഠന റിപ്പോര്‍ട്ട്

കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഏറ്റവും വലിയ നാഴികക്കല്ലാവാന്‍ പോകുന്നു എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന കെ റെയില്‍ പദ്ധതിക്കെതിരെ പഠന റിപ്പോര്‍ട്ടുമായി യുഡിഎഫ്. എം

Read more

നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം.

നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു

Read more

അന്ധവിശ്വാസവും മതസ്പര്‍ദ്ധയും വളര്‍ത്തുന്ന കൈപുസ്തകവുമായി താമരശ്ശേരി രൂപത…!

പാലാ ബിഷപ്പിന്റെ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ താമരശ്ശേരി രൂപതയും ലവ് ജിഹാദ് ആരോപണങ്ങളുമായി രംഗത്ത്. താമരശേരി അതിരൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ ‘സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ’യെന്ന

Read more

മതം മാറ്റം കൂടുതല്‍ ഹിന്ദുമതത്തിലേക്ക്…

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാർക്കോടിക് ജിഹാദ് പരാമർശം രാഷ്ട്രീയ കേരളത്തിൽ കത്തിനിൽക്കെ, സർക്കാരിന്റെ ഏറ്റവും ആധികാരികമായ രേഖയിൽ നിന്ന് വ്യക്തമാകുന്നത് വേറിട്ട മതംമാറ്റ ചിത്രം. സംസ്ഥാനത്ത്

Read more

എം എസ് എഫ് ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടു

എം എസ് എഫ് ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിടാൻ മുസ്ലിം ലീഗ് തീരുമാനം. ഹരിത നേതൃത്വത്തിന്റേത് കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി. പുതിയ

Read more

കേരളവും കൂടുതല്‍ തുറക്കുന്നു…

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അടച്ചുപൂട്ടിയ കേരളത്തിലെ കൂടുതൽ മേഖലകൾ തുറക്കാൻ തീരുമാനം. സംസ്ഥാനത്ത് തുടരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

Read more

28 ദിവസത്തെ ഇടവേളയിൽ താൽപര്യമുള‌ളവർക്ക് പണം നൽകി കൊവിഷീൽഡ് സ്വീകരിക്കാം – ഹൈക്കോടതി

ജോലിക്കോ മറ്റ് ആവശ്യങ്ങൾക്കോ വിദേശത്തേക്ക് പോകുന്നവർക്ക് 28 ദിവസത്തിനകം വാക്‌സിൻ നൽകാൻ പ്രത്യേക രജിസ്‌ട്രേഷൻ ഉള‌ളപ്പോള്‍ നാട്ടിലുള‌ളവർക്ക് 84 ദിവസത്തിന് ശേഷമേ രണ്ടാം ഡോസ് എടുക്കാൻ പാടുള‌ളൂ

Read more

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു . ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിപ ബാധിച്ച് ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു. . ഇന്ന് പുലർച്ചെ ആയിരുന്നു മരണം. കുട്ടിയുടെ സമ്പർക്ക ബാധിതരെ കണ്ടെത്താൻ നടപടി തുടങ്ങിയിട്ടുണ്ട്.

Read more