PRANAMAM

NEWS MAINPRANAMAMWORLD

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണ അന്തരിച്ചു.

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം. ഈ മാസം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു

Read More
PRANAMAM

എം.പി.വീരേന്ദ്ര കുമാര്‍ എം.പി.(83) അന്തരിച്ചു

മാതൃഭൂമി മാനേജിങ് ഡയറക്ടറും രാജ്യസഭാംഗവുമായ എം.പി.വീരേന്ദ്ര കുമാര്‍ എം.പി.(83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും പ്രകൃതിസംരക്ഷണത്തിനായും തൂലികയിലൂടെയും പ്രഭാഷണങ്ങളിലൂടെയും വിശ്രമമില്ലാതെ

Read More
BANGALOREMETRO NEWSPRANAMAMഓർമ

എന്‍ ശിവരാമന് വിടവാങ്ങി. കണ്ണീരില്‍ കുതിര്‍ന്ന ആദരവുമായി ബംഗളൂരു മലയാളികള്‍…

കര്‍ണ്ണാടക നായര്‍ സര്‍വ്വീസ് സൊസൈറ്റി (കെ.എന്‍.എസ്.എസ്) രക്ഷാധികരിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന എന്‍ ശിവരാമന് (76) വിട. കുറച്ചു നാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം മണിപ്പാല്‍ ഹോസ്പിറ്റിലില്‍ ചികിത്സയിലായിരുന്നു.

Read More
INDIANEWS MAINPRANAMAM

ദേശീയ രാഷ്ട്രീയത്തിലെ സൗമ്യമുഖം – അരുണ്‍ ജെയ്റ്റലിക്ക് വിട

മുന്‍ ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റലി (66) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് 12.07 ഓടെയായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായിജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയായിരുന്നു. വെന്റിലേറ്ററിന്റെ

Read More
INDIANEWS MAINPRANAMAM

പ്രവാസി ഭാരതീയരെ നെഞ്ചിലേറ്റിയ സുഷമ സ്വരാജിന് പ്രണാമം…

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് (66) അന്തരിച്ചു. രാത്രി 11 ഓടെ ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണം. ആരോഗ്യനില

Read More
KERALANEWS MAINPRANAMAMWEB SPECIALഓർമ

ലെനിന്‍ രാജേന്ദ്രനു പ്രണാമം

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. 67 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. രണ്ടാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക വിധേയനായിരുന്നു. എണ്‍പതുകളുടെ

Read More
DISTRICTKERALANEWS MAINPRANAMAM⏩PATHANAMTHITTA

ശബരിമല വലിയ തന്ത്രി കണ്ഠര് മഹേശ്വരര് അന്തരിച്ചു

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെങ്ങന്നൂര്‍ മുണ്ടംകാവിലുള്ള വസതിയിലായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം മലകയറാന്‍ ബുദ്ധിമുട്ടുണ്ടായോതെടെ ചെറുമകന്‍ മഹേഷ് മോഹനന്‍ ആയിരുന്നു ശബരിമല തന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നത്.

Read More
COLUMNPRANAMAMWEB SPECIALഓർമ

കലാശാല ബാബു അന്തരിച്ചു

കൊച്ചി: പ്രമുഖ സിനിമാ താരം കലാശാല ബാബു അന്തരിച്ചു. രാത്രി പന്ത്രണ്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ചികിത്സയിലായിരുന്നു. കഥകളി ആചാര്യനായിരുന്ന കലാമണ്ഡലം കൃഷ്ണന്‍നായരുടെയും

Read More
PRANAMAMഓർമ

സിനിമ നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു

തൃശൂര്‍: സിനിമ നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. റോമന്‍സ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഉത്സാഹക്കമ്മറ്റി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു. ചിത്രീകരണം

Read More
PRANAMAM

പത്ര പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ വട്ടപ്പാറ രാമചന്ദ്രന്‍ അന്തരിച്ചു

 പ്രമുഖ പത്രപ്രവർത്തകനും സിനിമ തിരക്കഥാകൃത്തും, ഫിലിം ക്രിട്ടിക്സ് അസ്സോസിയേഷൻ പ്രവർത്തകനുമായ ശ്രീ വട്ടപ്പാറ രാമചന്ദ്രൻ അന്തരിച്ചു. തിരുവനന്തപുരം തൈക്കാട് കണ്ണേറ്റുമുക്കിലെ വീട്ടിൽ വൈകുന്നേരം 5 മണിക്ക് മൃതദേഹം

Read More