പ്രമുഖ പത്രപ്രവർത്തകനും സിനിമ തിരക്കഥാകൃത്തും, ഫിലിം ക്രിട്ടിക്സ് അസ്സോസിയേഷൻ പ്രവർത്തകനുമായ ശ്രീ വട്ടപ്പാറ രാമചന്ദ്രൻ അന്തരിച്ചു.
തിരുവനന്തപുരം തൈക്കാട് കണ്ണേറ്റുമുക്കിലെ വീട്ടിൽ വൈകുന്നേരം 5 മണിക്ക് മൃതദേഹം കൊണ്ടൂവരുകയും രാത്രി 09.30ന് തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കാരം നടത്തുകയും ചെയ്യും.