ഇരുമുടിക്കെട്ടുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു അയ്യപ്പ സന്നിധിയിൽ.

രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെച്ചുനിറച്ചത് പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള

Read more

ശബരിമലക്കൊള്ള; കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണം – രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയിലെ 30 വർഷത്തെ ഇടപാടുകൾ അന്വേഷിക്കണമെന്നാണ് ആവശ്യം.

Read more

നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ അധികൃതർ റദ്ദാക്കി..?

യെമനിൽ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഇന്ത്യൻ നഴ്‌സായ നിമിഷ പ്രിയയുടെ വധശിക്ഷ “പൂർണ്ണമായും റദ്ദാക്കിയതായി” കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. യെമൻ തലസ്ഥാനമായ

Read more

മത സംഘടനകളുടെ സൗകര്യത്തിനനുസരിച്ച് സ്കൂൾ സമയം നിശ്ചയിക്കാൻ കഴിയില്ല – ശിവൻകുട്ടി

മത-സാമുദായിക സംഘടനകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നതിനെതിരെ കേരള പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിലപാട് കടുപ്പിച്ചു. സംസ്ഥാനത്തുടനീളമുള്ള സ്കൂൾ സമയം അവരുടെ സൗകര്യത്തിനനുസരിച്ച് തീരുമാനിക്കില്ലെന്ന് അദ്ദേഹം

Read more

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു.

മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന സിപിഐ(എം) നേതാവുമായ വി.എസ്. അച്യുതാനന്ദൻ തിങ്കളാഴ്ച 101 വയസ്സിൽ അന്തരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മകന്റെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ

Read more

പാര്‍ട്ടിക്ക് പുതിയ മുഖം നല്‍കി ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു.

രാജീവ് ചന്ദ്രശേഖർ നയിക്കുന്ന സംസ്ഥാന ബിജെപിയ്ക്ക് ഇനി പുതിയ മുഖം. ഷോൺ ജോർജും ആർ ശ്രീലേഖ ഐപിഎസും, ബിജെപിയുടെ വൈസ് പ്രസിഡന്‍റ് പദവിയോടെ നേതൃനിരയിലേക്കെത്തുകയാണ്. അനൂപ് ആന്‍റണിയും

Read more

നാളെ സൂചന ബസ് സമരം. 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്…?

സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ തുടർചർച്ചകൾ

Read more

സ്കൂളുകളിലെ സുംബ നൃത്ത പരിപാടിക്ക് മുസ്ലീം ഗ്രൂപ്പുകളിൽ നിന്ന് എതിർപ്പ് !

വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂളുകളിൽ കുട്ടികളെ സൂംബ നൃത്തം പരിശീലിപ്പിക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ കടുത്ത വിമര്‍ശനവുമായി വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍. ഉയർന്ന ഊർജ്ജ ഫിറ്റ്നസ്

Read more

സിഎംആർഎൽ നടത്തിയത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്ന് കേന്ദ്രം.

സിഎംആർഎൽ നടത്തിയത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്ന് കേന്ദ്രം. സിഎംആർഎൽ മാസപ്പടി കേസിൽ 185 കോടി രൂപയുടെ അഴിമതി അഴിമതി നടന്നുവെന്ന എസ്എഫ്ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ്

Read more

രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിൻ്റെ 23-ാമത് ഗവർണറായി ചുമതലയേറ്റു.

കേരളത്തിൻ്റെ 23-ാമത് ഗവർണറായി 2025 ജനുവരി 2-ന് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞ ചെയ്തു. ഗോവയിലെ വാസ്കോഡ ഗാമയിലുള്ള സെൻ്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ മെട്രിക്കുലേഷൻ പൂർത്തിയാക്കിയ അർലേക്കർ

Read more