[breadcrumb]

എന്‍ എന്‍ കക്കാട് പുരസ്‌ക്കാരദാനം – സ്വാഗതസംഘം ദര്‍ശന്‍ രാമന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: മയില്‍പ്പീലി മാസികയുടെ എന്‍ എന്‍ കക്കാട് ബാല സാഹിത്യപുരസ്‌ക്കാരദാനം ജനുവരി 20ന് തിരുവനന്തപുരത്ത് നടക്കും. ചടങ്ങിന്റെ സ്വാഗതസംഘം രൂപീകരണയോഗം സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമന്‍ ഉദ്ഘാടനം ചെയ്തു.ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ വി ഹരികുമാര്‍, സെക്രട്ടറി ബി എസ്. ബിജു, സംഘടനാ സെക്രട്ടറി എ രഞ്ജുകുമാര്‍, മേഖലാ കാര്യദര്‍ശി വി സുനില്‍കുമാര്‍, മണികണ്ഠന്‍, മയില്‍പ്പീലി ചാരിറ്റബിൾ സൊസൈറ്റി ജോ.സെക്രട്ടറി പി. സന്തോഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന കക്കാട് പുരസ്കാരവും , യങ് സ്കോളർ […]

Read more