[breadcrumb]

എന്‍ എന്‍ കക്കാട് പുരസ്‌ക്കാരദാനം – സ്വാഗതസംഘം ദര്‍ശന്‍ രാമന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: മയില്‍പ്പീലി മാസികയുടെ എന്‍ എന്‍ കക്കാട് ബാല സാഹിത്യപുരസ്‌ക്കാരദാനം ജനുവരി 20ന് തിരുവനന്തപുരത്ത് നടക്കും. ചടങ്ങിന്റെ സ്വാഗതസംഘം രൂപീകരണയോഗം സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമന്‍ ഉദ്ഘാടനം ചെയ്തു.ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ വി ഹരികുമാര്‍, സെക്രട്ടറി ബി എസ്. ബിജു, സംഘടനാ സെക്രട്ടറി എ രഞ്ജുകുമാര്‍, മേഖലാ കാര്യദര്‍ശി വി സുനില്‍കുമാര്‍, മണികണ്ഠന്‍, മയില്‍പ്പീലി ചാരിറ്റബിൾ സൊസൈറ്റി ജോ.സെക്രട്ടറി പി. സന്തോഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന കക്കാട് പുരസ്കാരവും , യങ് സ്കോളർ […]

Read more

14 മത് എൻ.എൻ. കക്കാട് ബാല സാഹിത്യ പുരസ്‌കാരം ധ്യാൻ ചന്ദിന്

അവാർഡ് ദാനം ജനുവരി 20ന് തിരുവനന്തപുരത്ത് കോഴിക്കോട് : മയിൽ‌പ്പീലി ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന 14 മത് എൻ.എൻ. കക്കാട് ബാല സാഹിത്യ പുരസ്‌കാരം ധ്യാൻ ചന്ദ് ന്. കോഴിക്കോട് ജില്ലയിലെ മൊടക്കല്ലൂരാണ് സ്വദേശം. കേരള സർക്കാരിന്റെ 2020 ലെ ഉജ്ജ്വല ബാല്യം പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2019 ൽ ആദ്യചെറുകഥാ സമാഹാരം “പൂഞ്ചേരിക്കനാലിലെ പാമ്പ് ” പ്രസിദ്ധീകരിച്ചു. 2020 ലെഎസ്.കെ പൊറ്റക്കാട് സാഹിത്യ അവാർഡ് സമിതിയുടെ പ്രത്യേക പ്രോത്സാഹന സമ്മാനം ഈ പുസ്തകത്തിനു ലഭിച്ചു. കാഞ്ഞങ്ങാട് സപര്യ […]

Read more