കോവിഡ് പോസിറ്റീവ് ആകുമ്പോള്‍ അറിഞ്ഞിരിക്കാൻ…
കേരളത്തില്‍ കോവിഡ് പോസിറ്റീവ് ആകുമ്പോള്‍ ചികിത്സ ലഭ്യമാകുന്നതിനെ പറ്റി അടിസ്ഥാനപരമായ കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഒരു വ്യക്തിക്കു കോവിഡ് രോഗബാധയുണ്ടാവുമ്പോള്‍ ഏതു രീതിയിലാണു രോഗിയും ആരോഗ്യസംവിധാനങ്ങളും പ്രവർത്തിക്കേണ്ടത്
Read More