Author: admin

CINEMA

വിജയ്‌ ചിത്രം മെര്‍സലിന് വന്‍ വരവേല്‍പ്പ്

ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തിയ വിജയ്-ആറ്റ്ലീ ചിത്രം മെര്‍സലിന് വന്‍ വരവേല്‍പ്പ്. പുലര്‍ച്ചെ മുതല്‍ തന്നെ പല തിയേറ്ററുകളിലും ആരാധകര്‍ക്കായി പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ മാത്രം

Read More
CINEMAGOSSIP

നടിയെ ആക്രമിച്ച കേസ്: ദിലീപ് ഒന്നാം പ്രതിയായേക്കും

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ 11-ാം പ്രതിയായ ദിലീപ് പുതിയ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെയാണ് ഒന്നാം പ്രതിയാകുക.  കുറ്റപത്രം

Read More
FEATURED

കര്‍ക്കിടകത്തിലെ നാലമ്പല ദര്‍ശനം.

നാലമ്പല ദര്‍ശനം കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശനം മഹാപുണ്യമാണ്‌. അതിലും വിശേഷമാണ്‌ നാലമ്പലദര്‍ശനം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുംവിധം സമീപപ്രദേശങ്ങളിലായി നിര്‍മിച്ചിരിക്കുന്ന

Read More
HEALTH

ഹൃദയത്തിന് വേണം കരുത്തും കരുതലും

മനുഷ്യ ശരീരത്തില്‍ ഒരു ദിവസം പോലും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന അവയവമാണ് ഹൃദയം. സിരകളിലൂടെ ഹൃദയത്തിലെത്തുന്ന ഓക്‌സിജന്‍ കുറഞ്ഞ രക്തത്തെ ശ്വാസകോശത്തിലെത്തിച്ച് ഓക്‌സിജന്‍ സമ്പുഷ്ടമാക്കി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്

Read More
CINEMA

രാമന്‍റെ ‘ത്രില്ലര്‍’ ലീലകള്‍ – രാമലീല റിവ്യൂ

നവഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് രാമലീല. വിവാദങ്ങളും, നായകന്‍റെ ജയില്‍വാസവും ഒക്കെ തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയിലാണ് ചിത്രം തീയറ്ററുകളില്‍ എത്തിയിരിക്കുന്നത്. പതിവ്

Read More
GOSSIP

ആരാധകന്‍റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ച് സാമന്ത

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയിലൂടെ പുലിവാല് പിടിച്ചിരിക്കുകയാണ് നടി സാമന്ത. മിനി വെക്കേഷന്‍ എന്ന അടിക്കുറിപ്പോടെ ഒരു ബിക്കിനിയുടെ ചിത്രമാണ് സാമന്ത പോസ്റ്റ് ചെയ്തത്. എന്നാല്‍

Read More
HEALTH

അരവയർ ആഹാരം അത്​ഭുതം സൃഷ്​ടിക്കും

േവ​ന​ൽ​ച്ചൂ​ടി​ൽ​നി​ന്ന് അ​ന്ത​രീ​ക്ഷ​ത്തെ​പ്പോ​ലെ മ​നു​ഷ്യ​ശ​രീ​ര​വും ത​ണു​പ്പി​ലേ​ക്ക് മാ​റു​ന്ന നാളുകളാണ്​ മ​ഴ​ക്കാ​ലം. ഇ​തി​ൻെ​റ മാ​റ്റ​ങ്ങ​ൾ ന​മ്മു​ടെ ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ത്തി​ലും കാ​ണാം. ശ​രീ​ര​ത്തിെ​ൻ​റ ബ​ലം കു​റ​യു​ന്ന​ത് ഇ​തി​ൽ പ്ര​ധാ​ന​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് മ​ഴ​ക്കാ​ല​ത്തി​നൊ​പ്പം

Read More