കാർഗോ / പാർസൽ സർവീസുമായി കർണാടക ആർ.ടി.സി
കോവിഡ് ഉയർത്തിയ പ്രതിസന്ധി മറികടക്കാൻ പുതിയ വരുമാന മാർഗ്ഗങ്ങൾ തേടുകയാണ് കർണാടക ആർ.ടി.സി.അതിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ കാർഗോ / പാർസൽ സർവീസ് ഗതാഗത ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി ഉൽഘാടനം ചെയ്തു. കേരളം ഉൾപ്പെടെയുള്ള ഏത് സ്ഥലങ്ങളിൽ നിന്നും കർണാടക ആർ.ടി.സി. നമ്പറിൽ ബന്ധപ്പെട്ട് പാർസൽ ബുക്ക് ചെയ്യാം.