എച് എ എൽ അയ്യപ്പ ക്ഷേത്രത്തിൽ കുചേലവൃത്തം കഥകളി

Print Friendly, PDF & Email

ബെംഗളൂരു : മാർച്ച് 24ന് എച് എ എൽ അയ്യപ്പ ക്ഷേത്രത്തിൽ കുചേലവൃത്തം കഥകളി നടക്കുകയുണ്ടായി. 65 വർഷത്തെ ഇടവേളയ്ക്കു ശേഷം 86 വയസ്സുള്ള എം എം കൃഷ്ണൻ നമ്പൂതിരി കുചേലനായി കാണികളെ കൈലെടുത്തു. ശ്രീകൃഷ്ണനായി നാട്യകേസരി കോട്ടക്കൽ കേശവൻ കുണ്ടലായർ , രുക്മിണിയായി ശ്രീമ മേനോൻ എന്നിവർ രംഗത്തെത്തി. അതി ഗംഭീരമായ ഈ കഥകളി വിരുന്നിൽ കലാസ്വാദകർ അതീവ സന്തോഷരായി.
വായ്പ്പാട്ട് ആരുണി ,മാടശ്ശേരി , മിഥില മാടശ്ശേരി , അരുൺ പാലശ്ശേരി എന്നിവരും , ചെണ്ട : കലാമണ്ഡലം അഭിനന്ദ്, വിനോദ് ചെറുകാട്, മദ്ദളം : കലാമണ്ഡലം ശ്രീജിത്ത്.
ചുട്ടി : സദനം വിവേക്
മേക്കപ്പ് : ഷാജി
വസ്ത്രാലങ്കാരം : കഥകളി സ്‌കൂൾ, ചെറുതുരുത്തി

Pravasabhumi Facebook

SuperWebTricks Loading...