രാജ്യം ഡിജിറ്റല്‍ കറന്‍സി യുഗത്തിലേക്ക്… ഇ-റുപ്പി ഇന്ന് പുറത്തിറക്കും.
ചില്ലറ ഇടപാടുകള്‍ക്കായി പരീക്ഷണാടിസ്ഥാനത്തില്‍ റിസർവ് ബാങ്കിന്‍റെ ഡിജിറ്റല്‍ കറൻസിയായ ഇ റുപ്പി ഇന്ന് പുറത്തിറക്കും. ഇടപാടുകാരും വില്‍പ്പനക്കാരുമുള്ള നിയന്ത്രിത ഗ്രൂപ്പുകളിലായിരിക്കും ഇ റുപ്പി പരീക്ഷിക്കുക. മുംബൈ,ദില്ലി, ബെംഗലൂരു,
Read more