സ്റ്റോണാ 2020- ബംഗലൂരുവില്‍ ആരംഭിച്ചു

Print Friendly, PDF & Email

രാജ്യത്തെ ഏറ്റവും വലിയ പ്രകൃതിദത്ത കല്ലുകളായ ഗ്രാനൈറ്റ്, മാര്‍ബിള്‍, സാന്‍ഡ്സ്റ്റോണ്‍, ലൈംസ്റ്റോണ്‍ തുടങ്ങിയവയുടെ പ്രദര്‍ശനം ബാംഗ്ലൂര്‍ ഇന്‍റര്‍നാഷണല്‍ എക്സ്ഹിബിഷന്‍ ആരംഭിച്ചു. ഫെബ്രുവരി 9വരെ നീളുന്ന പ്രദര്‍ശനത്തില്‍ 15ഓളം വിദേശരാജ്യങ്ങളില്‍ നിന്നുള്ള അപൂര്‍വ്വങ്ങളായ പ്രകൃതിദത്ത കല്ലുകളും പ്രദര്‍ശിപ്പിക്കും. രാജ്യത്തെ പ്രകൃതിദത്ത കല്ലുകളുടെ ഇന്‍ഡസ്റ്റ്രിയുടെ ഏകോപന സമിതിയായ എഫ്ഐജിഎസ്ഐ (Federation of Indian Granite and Stone Industry (FIGSI)യുടെ ആഭിമുഖ്യത്തിലാണ് STONA 2020 സംഘടിപ്പിക്കുന്നത

  •  
  •  
  •  
  •  
  •  
  •  
  •