തമിള്‍നാട്ടില്‍ ഇന്ന് ബന്ദ്‌

Print Friendly, PDF & Email

തൂ​ത്തു​ക്കു​ടി: സ്​​​റ്റെ​ർ​ലൈ​റ്റ്​ ചെ​മ്പ്​ സം​സ്​​ക​ര​ണ​ശാ​ല​ക്കെ​തി​രാ​യ ജ​ന​കീ​യ​ മാ​ർ​ച്ചി​നു​ നേരെ നടന്ന പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഡി.​എം.​കെ​യും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ഇ​ന്ന്​ സം​സ്​​ഥാ​ന ബ​ന്ദി​ന്​ ആ​ഹ്വാ​നം ചെ​യ്​​തു. ​രാ​വി​ലെ മു​ത​ൽ വൈ​കീ​ട്ടു​വ​രെ​യാ​ണ്​ ബ​ന്ദാ​ച​ര​ണം. കോ​ൺ​ഗ്ര​സ്, മ​റു​മ​ല​ർ​ച്ചി ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​കം, സി.​പി.​െ​എ, സി.​പി.​എം, മു​സ്​​ലിം​ലീ​ഗ്​ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളാ​ണ്​ ഡി.​എം.​കെ​ക്കൊ​പ്പം ബ​ന്ദി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചത്. ഇതിനിടെ  പൊ​ലീ​സ്​ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ പ​രി​ക്കേ​റ്റ്​ ചി​കിചി​കി​ത്സ​യി​ലാ​യി​രു​ന്ന തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി സെ​ൽ​വ​ശേ​ഖ​റാ​ണ്(42) മ​രി​ച്ചതോടെ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 13 ആ​യി.

 • 2
 •  
 •  
 •  
 •  
 •  
 •  
  2
  Shares