Print Friendly, PDF & Email

കര്‍ണ്ണാടക നഗര ജില്ല കന്നഡ സാഹിത്യ പരിഷത്തും ബംഗളൂരു നഗരജില്ല വര്‍ക്കിങ്ങ് ജേര്‍ണലിസ്റ്റ് അസോസിയേഷനും സംയുക്തമായി നല്‍കുന്ന ഈ വര്‍ഷത്തെ കന്നഡ സേവ രഗ്ന അവാര്‍ഡ് പ്രശസ്ത പത്ര പ്രവര്‍ത്തകനും നേരമാത്തു കന്നഡ വീക്കിലിയുടെ ചീഫ് എഡിറ്ററുമായ ഗണേഷ് മുകേഷിക്ക് ലഭിച്ചു. കര്‍ണ്ണാടക പത്രപ്രവര്‍ത്തന രംഗത്ത് 35 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള ഗണേഷ് മുകേഷികര്‍ണ്ണാടക വര്‍ക്കിങ്ങ് ജേര്‍ണലിസ്റ്റ് യൂണിയന്‍ വര്‍ക്കിങ്ങ് ഏക്സിക്യൂട്ടീവ് മെന്പറാണ്.

Pravasabhumi Facebook

SuperWebTricks Loading...