CINEMA എസ്. ദുർഗ മാർച്ച് 23ന് തിയേറ്ററുകളിലേക്ക്. March 18, 2018 PB NEWS DESK 0 Comments സെൻസർ കുരുക്കുകൾക്ക് ശേഷം സ്കെസി ദുർഗ, എസ്.ദുർഗ എന്ന പേരിൽ മാർച്ച് 23ന് തിയേറ്ററുകളിൽ എത്തും. സനൽകുമാർ ശശിധരനാണ് എസ്. ദുർഗ സംവിധാനം ചെയ്തിരിക്കുന്നത്.