ലോകസുന്ദരി പട്ടം നേടി മിസ് ഇന്ത്യ മാനുഷി ഛില്ലര്‍

Print Friendly, PDF & Email

ബെയ്ജിങ്: പ്രിയങ്കാ ചോപ്രക്ക് ശേഷം പതിനേഴു വര്ഷം കഴിഞ്ഞു മിസ് വേർഡ് പട്ടം ഇന്ത്യയിലേക്ക് . ഹരിയാന സ്വദേശി മാനുഷി ഛില്ലര്‍ക്ക് 2017 ലെ ലോക സുന്ദരിപ്പട്ടം.  മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് മാനുഷി ഛില്ലര്‍. 108 മത്സരാര്‍ഥികളെ പിന്തള്ളിയാണ് മാനുഷിയുടെ കിരീട നേട്ടം

https://youtu.be/g4U2VMJL4r0

Leave a Reply