ശരണം വിളികളാൽ വിശ്വം ഉണർത്താൻ വൃശ്ചികം പിറന്നു..!!
വൃശ്ചികം പിറന്നതോടെ ലോകത്തെങ്ങുമുള്ള അയ്യപ്പ ഭക്തന്മാരുടെ വൃതശുദ്ധിയുടെ നാളുകള്‍ ആരംഭിക്കുകയായി. ശബരിമലയുടെ ഭരണപരമായ നടത്തിപ്പുകളെ കുറിച്ച് എന്തെല്ലാം വിവാദങ്ങള്‍ ഉയര്‍ന്നാലും ഭക്തകോടികളുടെ മനസില്‍ അയ്യപ്പഭക്തി ഇളക്കം തട്ടാതെ
Read More