നടൻ ദിലീപിനെ തിരിച്ചെടുത്തു
താരസംഘടനായ അമ്മ നടൻ ദിലീപിനെ തിരിച്ചെടുത്തു. അമ്മയുടെ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. പുറത്താക്കിയ നടപടി സാങ്കേതികമായി നിലനിൽക്കുന്നതല്ലെന്നും പുറത്താക്കിയത് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അമ്മ ഭാരവാഹികൾ വിശദീകരിച്ചു. കൊച്ചിയിൽ ചേർന്ന അമ്മയുടെ
Read more