കൃഷി ഭക്ഷിക്കുന്നവന്റെയും ഉത്തരവാദിത്തമാണ് : വി.എസ് സുനില്‍ കുമാര്‍
ഞാനൊരു കര്‍ഷകനാണെന്ന് അഭിമാനത്തോടെ പറയാന്‍ ഓരോരുത്തര്‍ക്കും കഴിയണം. സാങ്കേതിക വിദ്യ കര്‍ഷകരിലേക്കെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുതിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ആണ് കേരളത്തിലെ ഓരോ ജില്ലയിലും പോളി ഹൗസ് ഫാമുകള്‍ നിര്‍മിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത്. കേരളത്തില്‍ ആകെ 554 പോളിഹൗസുകളുണ്ട്. 21 ഡെമോണ്‍സ്‌ട്രേഷന്‍ യൂണിറ്റുകള്‍ പല ജില്ലകളിലുമായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സ്ഥാപിച്ചിട്ടുണ്ട്. …ഓരോ ജില്ലയിലും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കര്‍ഷകരുടെ എണ്ണം അതാത് ജില്ലയിലെ ജില്ലാ കൃഷിഭവനുകളില്‍ നിന്നും ഹോര്‍ട്ടികള്‍ച്ചര്‍ മിഷനില്‍ എത്തുന്നു. അവിടെ…നിന്നാണ് ഓരോ ജില്ലയിലും പോളിഹൗസുകള്‍ നിര്‍മിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്