10 ശതമാനം സാമ്പത്തികസംവരണം ഉറപ്പാക്കുന്ന 124ാംമത് ഭരണഘടനാഭേദഗതി ബില്ല് ലോക്സഭയിൽ പാസ്സാക്കി

Print Friendly, PDF & Email

മുന്നാക്കവിഭാഗങ്ങൾക്ക് 10 ശതമാനം സാമ്പത്തികസംവരണം ഉറപ്പാക്കുന്ന 10 ശതമാനം സാമ്പത്തികസംവരണം ഉറപ്പാക്കുന്ന 124ാംമത് ഭരണഘടനാഭേദഗതി ബില്ല് കേന്ദ്രസർക്കാർ ലോക്സഭയിൽ പാസ്സാക്കി. 3 നെതിരെ 323 പേർ വോട്ടു ചെയ്താണ് ലോകസഭയില്‍ ബില്‍ പാസായത്. 323 പേര്‍ ബില്ലിനെ അനുലിച്ചപ്പോൾ മുസ്ലിം ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും എംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയും മാത്രമാണ് ബില്ലിനെ എതിർത്ത് വോട്ടു ചെയ്തത്. ബില്‍ ഇന്ന് രാജ്യസഭയി കൊണ്ടുവരും അതിനായി ഇന്ന് അവസാനിക്കേണ്ട രാജ്യസഭ ശീതകാല സമ്മേളനം നാളെ കൂടി ചേരാനാണ് ധാരണ.
ബില്ലിന്‍റെ പൂർണരൂപം.

 • 7
 •  
 •  
 •  
 •  
 •  
 •  
  7
  Shares