അയോധ്യ പ്രാണ പ്രതിഷ്‌ഠ ജനജാഗരണ യഞ്ജം
ചങ്ങനാശേരി : ജനുവരി 22 ന് അയോധ്യയിൽ നടക്കുന്ന പ്രാണ പ്രതിഷ്‌ഠയോടനുബന്ധിച്ച് ജനുവരി 01 മുതൽ 15 വരെ നടക്കുന്ന ജന ജാഗരണ യഞ്ജത്തിന്റെ ഭാഗമായി കേരളത്തിലും ഇന്ന് മുതൽ സംഘ പരിവാറിന്റെ ഗൃഹ സമ്പർക്കം ആരംഭിച്ചു.
അയോധ്യയിൽ പൂജിച്ച അക്ഷതം ആർ.എസ്സ് എസ്സ് പ്രാന്തീയ സഹസമ്പർക്ക പ്രമുഖ് സി സി. ശെൽവനിൽ നിന്നും എൻ.എസ്സ് .എസ്സ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് നൽകി