കർണാടക ഫിലിം ചേംബർ വനിതാ കലാകാരന്മാരുമായി കൂടിക്കാഴ്ച നടത്തും.
കേരളത്തിലെ സിനിമ മേഖലയെ പിടിച്ചുകുലുക്കിയ ഹേമകമ്മറ്റി റിപ്പോര്‍ട്ടിന്‍റെ അലയടികള്‍ കര്‍ണ്ണാടകത്തിലും. കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്‌സിസി) സെപ്‌റ്റംബർ 16-ന് സിനിമാ മേഖലയിലെ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള
Read more