INDIANEWS MAIN

ഗുജറാത്തില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം. 18 രോ​ഗികൾ മരിച്ചു.

കോവിഡ് ആശുപത്രിയില്‍ തീപിടുത്തം. രാജ്യത്ത് കോവിഡ് ആശുപത്രികളില്‍ തീപിടുത്തം സാധാരണമാവുകയാണ്. ഇക്കുറി ഗുജറാത്തില്‍ ബെറൂച്ചിലെ പട്ടേൽ വെൽഫെയർ കൊവിഡ് ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. തീപിടുത്തത്തിൽ 18 രോ​ഗികൾ മരിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ചികിത്സയിൽ ഉണ്ടായിരുന്ന 50 ഓളം പേരെ രക്ഷപ്പെടുത്തി. പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.

Image