വര്‍ക്കല ബീച്ചില്‍ വെടിവെപ്പ്

Print Friendly, PDF & Email

തിരുവന്തപുരം: വര്‍ക്കല ബീച്ചില്‍ വെടിവെപ്പ് . രണ്ട് പേര്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. വെടിയുതിര്‍ത്ത വര്‍ക്കല സ്വദേശി സെബിനെ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കലയിലെ സ്വകാര്യ റസ്റ്റോറന്റ് ഉടമയുമായിട്ടുമാണ് സെബിന്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്.

ലൈസന്‍സില്ലാത്ത് തോക്കാണ് സെബിന്‍ ഉപയോഗിച്ചത്.

 • 5
 •  
 •  
 •  
 •  
 •  
 •  
  5
  Shares

Leave a Reply