എൽകെ അദ്വാനിക്ക് ‘ഭാരതരത്‌ന’. സമ്മിശ്ര പ്രതികരണവുമായി രാജ്യം.

ബിജെപിയുടെ മുതിര്‍ന്ന നേതാവ് എൽകെ അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഭാരതരത്‌ന’ സമ്മാനിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടത്തിയ പ്രഖ്യാപനം രാജ്യത്ത് സമ്മിശ്ര പ്രതികരണമാണ്

Read more

കേന്ദ്ര സര്‍ക്കാരിനെതിരെ ദില്ലിയിൽ സമരം പ്രഖ്യാപിച്ച് കര്‍ണ്ണാടകയും.

സംസ്ഥാനത്തെ 200-ലധികം താലൂക്കുകൾ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചിട്ടും കേന്ദ്രം അനങ്ങിയില്ലെന്ന് കുറ്റപ്പെടുത്തി കേന്ദ്ര സര്‍ക്കാരിനെതിരെ ദില്ലിയിൽ സമരം പ്രഖ്യാപിച്ച് കര്‍ണ്ണാടകം. എഴാം തീയതി ജന്തര്‍മന്ദിറില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ

Read more

മാനന്തവാടി നഗരത്തെ മുള്‍മുനയിൽ നിര്‍ത്തിയ കാട്ടാനയെ മയക്കുവെടി വച്ചു

കഴിഞ്ഞ 12 മണിക്കൂറുകളായി വയനാട്ടിലെ മാനന്തവാടി നഗരത്തെ മുള്‍മുനയിൽ നിര്‍ത്തിയ കാട്ടാനയെ മയക്കുവെടി വച്ചു. ജനങ്ങളെ ഏറെ ചുറ്റിച്ച കൊന്പനെ വൈകുന്നേരം 5.35നാണ് മയക്കുരുന്ന് വെക്കുവാന്‍ കഴിഞ്ഞത്,

Read more

‘തമിഴക വെട്രി കഴകം’ രൂപീകരിച്ച് ഇളയ ദളപതി സജീവ രാഷ്ട്രീയത്തിലേക്ക്

‘തമിഴക വെട്രി കഴകം’ എന്ന പേരില്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തുകൊണ്ട് നടന്‍ വിജയ് സജീവ രാഷ്ട്രീയത്തിലേക്ക്. രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്ട്രേഷന്‍ ലഭിച്ചതോടെ താന്‍ നേതൃത്വം

Read more

പ്രതിപക്ഷത്തിന്‍റെ അസാന്നിദ്ധ്യത്തില്‍ കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ.

പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതിനിടയില്‍ കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ. ചട്ടം 118 അനുസരിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാലാണ് പ്രമേയം അവതരിപ്പിച്ചത്. രാജ്യത്ത് ഫെഡറൽ സംവിധാനത്തിന്റെ

Read more

ജാർഖണ്ഡിലെ നാടകീയ നീക്കങ്ങള്‍ക്ക് സമാപനം. ചംപായി സോറിനെ ക്ഷണിച്ച് ഗവര്‍ണര്‍.

24 മണിക്കൂറിലധികം നീണ്ട നാടകീയ നീക്കങ്ങള്‍ക്ക് സമാപനം. ചംപായി സോറിനെ ജാർഖണ്ഡിൽ സർക്കാരുണ്ടാക്കാനായി ക്ഷണിച്ച് ഗവര്‍ണര്‍. ഇന്നലെ രാത്രി 11 ഓടെയാണ് സര്‍ക്കാരുണ്ടാക്കാനുള്ള ഗവര്‍ണറുടെ ക്ഷണം. സര്‍ക്കാരുണ്ടാക്കാന്‍

Read more

ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവച്ചു. പിന്നാലെ അറസ്റ്റില്‍.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെച്ചു. ഇഡി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു രാജ്ഭവനിലെത്തി ഗവർണർ സി.പി. രാധാകൃഷ്ണന് ഹേമന്ത്

Read more

വീണ വിജയന് കുരുക്കു മുറുകുന്നു. മാസപ്പടിക്കേസ് അന്വേഷണം ഇനി എസ്.എഫ്.ഐ.ഒ ക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനും വീണയുടെ ഐ ടി കമ്പനിയായ എക്സാലോജിക്കുമെതിരായ സാമ്പത്തിക കേസ് അന്വേഷണം എസ് എഫ് ഐ ഒക്ക് കൈമാറി. നിലവില്‍

Read more

രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ്, 15 പ്രതികൾക്കും വധശിക്ഷ.

ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ച് കൊണ്ടാണ് 15

Read more

ഭരണത്തലവന് സുരക്ഷ നല്‍കാന്‍ പരാജയപ്പെട്ട് കേരള പോലീസ്. ഗവര്‍ണറുടെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു.

ഭരണത്തലവനെ നേരിടാന്‍ തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയെ തന്നെ രംഗത്തിറക്കാന്‍ ഭരണകക്ഷി തീരുമാനിക്കുകയും അതിന് സര്‍ക്കാര്‍ എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുകയും ചെയ്തതോടെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര്

Read more

Pravasabhumi Facebook

SuperWebTricks Loading...