യോഗയും ധ്യാനവും കാന്‍സറിനും ഡിപ്പ്രഷനും ഉത്തമ ഔഷധം

Print Friendly, PDF & Email

ദിവസേന യുളള യോഗയും ധ്യാനവും ഡിഎൻഎയിലെ തന്മാത്ര പ്രതിപ്രവർത്തനങ്ങൾക്ക് പരിഹാരമാവുകയും ചെയ്യുന്നതോടൊപ്പം മാനസിക സമ്മർദ്ദം കുറയ്ക്കുകയും  ശരീരത്തിന്റെ ദീര്‍ഘകാലത്തേക്ക് ആരോഗ്യം നിലനിര്‍ത്താനുള്ള കഴിവും പ്രദാനം ചെയ്യും. 

കോവെൻട്രി, റാഡ്ബോഡ് യൂണിവേഴ്സിറ്റികളിൽ നിന്നുമുള്ള ഒരു പറ്റം ഗവേഷകർ ആണ് യോഗയും ധ്യാനവും മനുഷ്യ ശരീരത്തില്‍ എത്രത്തോളം ഗുണപ്രദമായ മാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന് ഗവേഷണം നടത്തിയത്. ഗവേഷണ ഭലം അബ്ഭുതപ്പെടുത്തി എന്നാണ് ഗവേഷകര്‍ പറഞ്ഞത്. 11 വര്ഷം കൊണ്ട് 18 തരത്തിലുള്ള പഠനമാണ് ഗവേഷകര്‍ നടത്തിയത്. 

118 പേരില്‍ നടത്തിയ പഠനത്തില്‍  ശരീരത്തിൽ സംഭവിക്കുന്ന തന്മാത്രാ മാറ്റങ്ങൾ, എങ്ങനെ നമ്മുടെ മാനസിക, ശാരീരിക ആരോഗ്യത്തെ സ്വാധീനിക്കുമെന്ന് കണ്ടെത്തുകയായിരുന്നു ലക്‌ഷ്യം.  

യോഗയും ധ്യാനവും  ശരീരത്തിന്റെ മസ്തിഷ്കം,  രോഗപ്രതിരോധ സംവിധാനത്തെ സ്വാധീനിക്കുന്ന പ്രോട്ടീനുകൾ ഉത്പാദിപ്പിക്കാൻ ശരീരത്തിലെ പല ഘടകങ്ങളെയും സ്വാധീനിക്കുന്നതായ് അവര്‍ കണ്ടെത്തി.

(Visited 68 times, 1 visits today)
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
  1
  Share

Leave a Reply

Your email address will not be published.

Pravasabhumi Facebook

SuperWebTricks Loading...