ശബരിമല വലിയ തന്ത്രി കണ്ഠര് മഹേശ്വരര് അന്തരിച്ചു
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെങ്ങന്നൂര്‍ മുണ്ടംകാവിലുള്ള വസതിയിലായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം മലകയറാന്‍ ബുദ്ധിമുട്ടുണ്ടായോതെടെ ചെറുമകന് മഹേഷ് മോഹനന് ആയിരുന്നു ശബരിമല തന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നത്.
Read more