ലൈംഗിക പീഡനത്തിന് വധശിക്ഷയുമായി മധ്യപ്രദേശ്

ഭോപ്പാല്‍: സംസ്ഥാനത്തു സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതു തടയാന്‍ നിയമങ്ങള്‍ കടുപ്പിച്ച് മധ്യപ്രദേശ്. പന്ത്രണ്ടു വയസ്സുവരെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷക്ക് അനുമതി നല്‍കാന്‍ മധ്യപ്രദേശ് മന്ത്രിസഭയുടെ തീരുമാനം.

Read more

Pravasabhumi Facebook

SuperWebTricks Loading...