സംഘര്‍ഷങ്ങളുടെ സഹസ്രാബ്ദങ്ങളിലൂടെ ഇസ്രായേല്‍
സ്വതവേ കലുഷിതമാണ് പശ്ചിമേഷ്യ. ആ കലുഷിതാവസ്ഥയെ കൂടുതല്‍ സംഘര്‍ഷ ഭരിതമാക്കിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിച്ചു. ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമാണെന്ന്. ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന
Read more