പ്രധാനമന്ത്രി വന്ന ഹെലികോപ്റ്ററില്‍ ദുരൂഹ പെട്ടി. വിശദീകരണമില്ലാതെ പിഎംഒ ഓഫീസ്
കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയില്‍ തെരഞ്ഞെടുപ്പ് റാലിക്കായി എത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ നിന്നിറക്കി സ്വകാര്യ ഇന്നോവയില്‍ കടത്തിയ പെട്ടിയെകുറിച്ച് നിശബ്ദത പാലിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. എല്ലാ പ്രോട്ടോകോളുകളേയും മറികടന്ന് പ്രധാനമന്ത്രി
Read more