കുതിരക്കച്ചവടത്തിന്റെ് വഴിയിലേക്ക് കര്‍ണ്ണാടകം
വലിയ ഒറ്റക്കക്ഷിയായ ബിജെപിയെയോ അതല്ല കേവല ഭൂരിപക്ഷത്തിലേറെ എംഎല്‍എമാരുള്ള കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെയോ ഗവർണർ ക്ഷണിക്കുന്നത് എന്ന് കാതോര്‍ത്ത് രാജ്യം. ഇരു വിഭാഗവും മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. വജുഭായ് വാല
Read more