ഫ്രാങ്കോയെ അറസ്റ്റ് ചെയ്യില്ല. ചോദ്യം ചെയ്യല്‍ നാളെ വൈക്കത്ത്
ജലന്തര്‍ രൂപത ബിഷപ്പ് ഫ്രങ്കോ മുളയ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി 25ാം തീയതിയിലേക്ക് മാറ്റവച്ച സാഹചര്യത്തില്‍ കോടതിയില്‍ നിന്ന് തീരുമാനം ആകുന്നതുവരെ ഫ്രാങ്കോയെ അറസ്റ്റുചെയ്യില്ല എന്ന തീരുമാനത്തില്‍ കേരളപോലീസ്.
Read more