സൂക്ഷിക്കുക ,സിന്ദൂരത്തില്‍ അപകടകമായ അളവില്‍ ലെഡ്
ഇന്ത്യയിലും യു.എസിലും ഉപയോഗിക്കപ്പെടുന്ന സിന്ദൂരപ്പൊടി സുരക്ഷിതമല്ലെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ഇതില്‍ ലെഡിന്റെ അളവ് കൂടുതലാണെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഹിന്ദുക്കളുടെ മത സാംസ്കാരിക ആഘോഷങ്ങളിലും സ്ത്രീകള്‍ നെറ്റിയിലണിയാനും
Read more