എന്നും എപ്പോഴും കൂടെയുണ്ട്..!!!!! വി.എസ്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ വേദന അനുഭവിക്കുന്ന പൂന്തുറയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് പിന്തുണയുമായി ഭരണപരിഷ്‌കാര കമ്മിഷന്‍ വി.എസ് അച്ചുതാനന്ദനെത്തി. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ സംഥാനസര്‍ക്കാരിനെകൊണ്ട് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യിക്കും.

Read more

Pravasabhumi Facebook

SuperWebTricks Loading...