യു എ ഇ ദേശീയ ദിനം; പോറ്റമ്മയുടെ ദേശീയദിനാഘോഷം ഭാരതീയരും
നാടെങ്ങും ആഘോഷത്തിമിർപ്പിൽ പോറ്റമ്മയുടെ ദേശീയദിനാഘോഷം ഉജ്വലമാക്കാൻ ഭാരതീയരും രംഗത്ത്.എല്ലായിടത്തും പലതരത്തിലുള്ള പരിപാടികളാണ് നടക്കുന്നത്. ശനിയാഴ്ച മിക്ക സ്ഥലങ്ങളിലും ദേശീയദിനപരേഡുകള് നടക്കും.ദേശീയദിനം പ്രമാണിച്ച് രാഷ്ട്രനേതാക്കള്‍ ജനങ്ങള്‍ക്ക് ആശംസാസന്ദേശം നല്കി.
Read more