ആധാര്‍ എല്ലാ രാജ്യങ്ങളിലും നടപ്പാക്കണമെന്ന് ബില്‍ ഗേറ്റ്സ്
വാഷിംഗ്ടണ്‍: ഇന്ത്യ നടപ്പാക്കിയ ആധാര്‍ സംവിധാനത്തെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ഇന്ത്യയിലെ ആധാര്‍ സംവിധാനത്തിന് സാങ്കേതിക പ്രശ്നങ്ങളൊന്നുമില്ലെന്നും പദ്ധതി മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും ബില്‍
Read more