ടിപ്പു ജയന്തി ആഘോഷത്തിനെതിരേ പ്രതിഷേധം
ടിപ്പു ജയന്തി ആഘോഷത്തിനെതിരേ ബെംഗളൂരുവിലും മറ്റു ജില്ലകളിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലികള്‍ നടന്നു. കുടകില്‍നിന്നുള്ള സ്ത്രീകളടക്കം നൂറുകണക്കിന് പേര് പ്രതിഷേധത്തില്‍ പങ്കെടുത്തു.
Read moreടിപ്പു ജയന്തി ആഘോഷത്തിനെതിരേ ബെംഗളൂരുവിലും മറ്റു ജില്ലകളിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലികള്‍ നടന്നു. കുടകില്‍നിന്നുള്ള സ്ത്രീകളടക്കം നൂറുകണക്കിന് പേര് പ്രതിഷേധത്തില്‍ പങ്കെടുത്തു.
Read more